പതിനെട്ടുകാരിയെ പീഡിപ്പിച്ചു, നഗ്നഫോട്ടോകൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

പീഡനകേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ
ക്രിസ്റ്റി ബിനു
ക്രിസ്റ്റി ബിനുSource: News Malayalam 24x7
Published on: 
Updated on: 

എറണാകുളം: പീഡനകേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇൻഫ്ലുവൻസറും വയനാട് സ്വദേശിയുമായ ക്രിസ്റ്റി ബിനു അറസ്റ്റിലായത്. ക്രിസ്റ്റി ബിനുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്റ്റി ബിനു
"വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ല"; എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

കൊച്ചി സ്വദേശിനിയായ പെൺകുട്ടിയെ ആണ് ക്രിസ്റ്റി ബിനു ഉപദ്രവിച്ചത്. പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉപദ്രവത്തെ തുടർന്ന് പെൺകുട്ടി നീണ്ട കാലം ആശുപത്രിയിൽ ചികിത്സ തേടി. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

Related Stories

"പി. പി. ദിവ്യയുടെ അടുത്ത സുഹൃത്ത്, സിഐ ബിനു മോഹനെ മാറ്റി നിര്‍ത്തണം"; വിജിലന്‍സ് അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി മുഹമ്മദ് ഷമ്മാസ്
Kochi Police register case against influencer Amrit Singh
Tamil Financial Influencer V Harish Dies at 27
പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു;  19-കാരൻ പിടിയിൽ