തിരുവനന്തപുരത്ത് അരുംകൊല; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലപ്പെട്ട മനോജ് നിരവധി കേസുകളിൽ പ്രതിയാണ്...
മനോജ്
മനോജ്Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: പാറശാലയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാറശാല സ്വദേശി മനോജ് (40) ആണ് കൊല്ലപ്പെട്ടത്. പൊഴിയൂർ സ്വദേശി ശശിധരനാണ് കൊലപ്പെടുത്തിയത്.

മനോജ്
"എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാക്കിയതും പാർട്ടി"; ഐഷ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലപ്പെട്ട മനോജ് നിരവധി കേസുകളിൽ പ്രതിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com