ആലപ്പുഴയിലെ കായംകുളം കായലിൽ മൃതദേഹം കണ്ടെത്തി. കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സാധുപുരം കടവിനോട് ചേർന്നുള്ള ഭാഗത്താണ് മൃതദേഹം അടിഞ്ഞത്. വെള്ളിയാഴ്ച മുതൽ പ്രദീപിനെ കാണാനില്ലായിരുന്നു..updating..