തിക്കോടിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് മരണം; മരിച്ചത് പുതിയവളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു

തിക്കോടി കല്ലകം ബീച്ചില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്
തിക്കോടിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് 
മരണം; മരിച്ചത് പുതിയവളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു
Published on
Updated on

കൊയിലാണ്ടി തിക്കോടിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതിയവളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു(40) ആണ് മരിച്ചത്. തിക്കോടി കല്ലകം ബീച്ചില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. മറ്റു തേണിക്കാരാണ് ഇവരെ കരക്കെത്തിച്ചത്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

News Malayalam 24x7
newsmalayalam.com