NEWSROOM
പിടിച്ചെടുത്തത് ആയിരത്തിലധികം സോപ്പുകൾ; കൊല്ലത്ത് പ്രമുഖ ബ്രാൻഡുകളുടെ വ്യാജൻ വിപണിയിൽ
ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് സോപ്പുകൾ പിടിച്ചെടുത്തത്
കൊല്ലത്ത് പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ വ്യാജ സോപ്പുകൾ വിപണിയിൽ. ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ആയിരത്തിലധികം സോപ്പുകളാണ് പിടിച്ചെടുത്തത്.
നിർമാതാക്കളുടെ വിവരങ്ങൾ ഇല്ലാത്ത സോപ്പ് പ്രമുഖ ബ്രാൻഡുകളുടെ
പായ്ക്കറ്റുകളിലാണ് വില്പന നടത്തിയിരുന്നത്.