
പ്ലസ് വൺ സീറ്റ് വിഷയത്തിൽ സഭയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഴുവൻ കുട്ടികൾക്കും ആഗ്രഹിക്കുന്ന സ്‌കൂളും കോഴ്‌സും കിട്ടുന്നില്ല എന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി. പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാൻ തീരുമാനിച്ചു. എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് ശിവൻകുട്ടി ആവർത്തിച്ചു. അതിനിടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. റോജി എം ജോണാണ് നോട്ടീസ് നൽകിയത്.
UPDATING...