മലപ്പുറത്ത് നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തുമ്പി കൈ കൊണ്ട് തൂക്കി എറിഞ്ഞു,പത്തോളം പേർക്ക് പരുക്ക്

പുലർച്ചെ 1 മണിയോടെയാണ് സംഭവം
മലപ്പുറത്ത്  നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തുമ്പി കൈ കൊണ്ട് തൂക്കി എറിഞ്ഞു,പത്തോളം പേർക്ക്  പരുക്ക്
Published on

മലപ്പുറം തിരൂർ പുതിയങ്ങാടിയിൽ നേർച്ചക്കിടെ ആന ഇടഞ്ഞു. ഒരാളെ ആന തുമ്പി കൈ കൊണ്ട് തൂക്കി എറിഞ്ഞു. ഭയന്നോടിയ പത്തോളം പേർക്ക് പരിക്കേറ്റു. പുലർച്ചെ 1 മണിയോടെയാണ് സംഭവം

updating..........

Related Stories

No stories found.
News Malayalam 24x7
newsmalayalam.com