കൊച്ചി പുറംകടലിൽ എൽപിജി കപ്പലിൽ തീപിടുത്തം; ഒരു മരണം

ശ്രീലങ്കൻ പൗരനായ ദുഷൻ മധുശങ്കയാണ് മരിച്ചത്
ദുഷൻ മധുശങ്ക
ദുഷൻ മധുശങ്ക
Published on: 
Updated on: 

കൊച്ചി പുറംകടലിൽ എൽപിജി കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ശ്രീലങ്കൻ പൗരനായ ദുഷൻ മധുശങ്കയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ദുഷനെ ഉടനെ ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

UPDATING...

News Malayalam 24x7
newsmalayalam.com