ആദ്യ സ്വർണം ചൈനയ്ക്ക്; പാരിസിൽ മെഡൽ വേട്ടയ്ക്ക് തുടക്കമായി

ഇന്ന് കൊടുക്കപ്പെടാൻ സാധ്യതയുള്ള 14 മെഡലുകളിൽ ആദ്യത്തേതാണ് ചൈന സ്വന്തമാക്കിയിരിക്കുന്നത്. മൊത്തത്തിൽ 329 ​സ്വർണ മെഡലുകളാണ് പാരിസിൽ താരങ്ങളെയും കാത്തിരിക്കുന്നത്
ആദ്യ സ്വർണം ചൈനയ്ക്ക്; പാരിസിൽ മെഡൽ വേട്ടയ്ക്ക് തുടക്കമായി
Published on

പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്. 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഫൈനലിൽ ദക്ഷിണ കൊറിയയെ 16-12 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ലിഹാവോ ഷെങ് - യുട്ടിംഗ് ഹുവാങ് സഖ്യം ആദ്യ സ്വർണം ചൈനയ്‌ക്കായി സ്വന്തമാക്കിയത്. ദക്ഷിണ കൊറിയ വെള്ളിയും ഖസാക്കിസ്ഥാന്‍ വെങ്കലവും നേടി. ഇന്ന് കൊടുക്കപ്പെടാൻ സാധ്യതയുള്ള 14 മെഡലുകളിൽ ആദ്യത്തേതാണ് ചൈന സ്വന്തമാക്കിയിരിക്കുന്നത്. മൊത്തത്തിൽ 329 ​സ്വർണ മെഡലുകളാണ് പാരിസിൽ താരങ്ങളെയും കാത്തിരിക്കുന്നത്.

UPDATING...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com