പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ കിണറ്റിലേയ്ക്ക് കൂട് ഇറക്കിയാണ് പുലിയെ രക്ഷപ്പെടുത്തിയത്.