അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി ബാലിക മരിച്ചു. വടക്കോട്ടത്തറ സ്വദേശി അമൃത ലക്ഷ്മി (10) യാണ് മരിച്ചത്.കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 15 ദിവസത്തിനിടെ മൂന്നാമത്തെ അരിവാൾ രോഗിയാണ് അട്ടപ്പാടിയിൽ മരിക്കുന്നത്.