സ്വർണക്കടത്ത് കേസിൽ ഇഡിക്ക് വാദത്തിന് താൽപര്യമില്ലേ? വിമർശിച്ച് സുപ്രീം കോടതി

വാദത്തിന് താൽപര്യമില്ലേയെന്നും ഇഡിയോട് കോടതി ചോദിച്ചു
സ്വർണക്കടത്ത് കേസിൽ ഇഡിക്ക് വാദത്തിന് താൽപര്യമില്ലേ? വിമർശിച്ച് സുപ്രീം കോടതി
Published on

സ്വർണക്കടത്ത് കേസിൻ്റെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ വിമർശനം. ഇ.ഡി. നൽകിയ ഹർജിയിലാണ് വിമർശനം. ഇ.ഡിയുടെ അഭിഭാഷകൻ ഹാജരാവാത്തതിനെ തുടർന്നാണ് വിമർശനം. വാദത്തിന് താൽപര്യമില്ലേയെന്നും ഇ.ഡിയോട് കോടതി ചോദിച്ചു.

ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു.

ALSO READ: റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി; ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com