തൃശൂരിൽ അച്ഛനെയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ പൊലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ

ശ്യാമിനെ വെട്ടുന്നതിനിടയിൽ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ മോഹനനും വെട്ടേറ്റത്.ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
തൃശൂരിൽ അച്ഛനെയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ പൊലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ
Published on

തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കൽപ്പിച്ചു.തിരുത്തി പറമ്പിൽ സ്വദേശി മോഹനൻ മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്.പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വടക്കാഞ്ചേരി സ്വദേശി രതീഷ് , ശ്രീജിത്ത് അരവ് എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്.

ശ്യാമിനെ വെട്ടുന്നതിനിടയിൽ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ മോഹനനും വെട്ടേറ്റത്.ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com