പ്രധാനാധ്യാപികയെ മർദിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ കെഎച്ച്എംഎൽപിഎസ് സ്കൂളിലെ പിടിഎ യോഗത്തിനിടെയാണ് പ്രധാനാധ്യാപികയ്ക്ക് മർദനമേറ്റത്. മർദിച്ച മലയാലപ്പുഴ സ്വദേശി വിഷ്‌ണു പൊലീസ് കസ്റ്റഡിയിലാണ്.
സ്‌കൂൾ പ്രധാനാധ്യാപിക ഉത്രം വീട്ടിൽ ഗീതാ രാജിനാണ് മർദനമേറ്റത്.