കാക്കനാട് വ്യവസായ മേഖലയിൽ വൻ തീപിടിത്തം

ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
കാക്കനാട് വ്യവസായ മേഖലയിൽ വൻ തീപിടിത്തം
Published on
Updated on

കാക്കനാട് വ്യവസായ മേഖയിൽ വൻ തീപിടിത്തം.  വെൽ ഫിറ്റ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

UPDATING..

News Malayalam 24x7
newsmalayalam.com