തൃശൂർ മരത്താക്കരയിൽ വൻ തീപിടിത്തം. ഫർണിച്ചർ ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് മൂന്നരയ്ക്കാണ് ദേശീയപാതയോട് ചേർന്നുള്ള കടയില്‍ തീപിടിത്തം ഉണ്ടായത്. 5 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ കട പൂർണമായും കത്തി നശിച്ചു..ALSO READ: പാപ്പനംകോട് തീപിടിത്തം: നടന്നത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്