കുടുംബ തർക്കം; ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലിസ് കസ്റ്റഡിയിൽ എടുത്തു
കുടുംബ തർക്കം; ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Published on


ആലപ്പുഴ വേഴപ്രയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലിസ് കസ്റ്റഡിയിൽ എടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com