

അബുദാബി: 2026 ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ പണം നേടിയ പത്തോളം താരങ്ങളെ പരിചയപ്പെടാം. മിനി താരലേലം അവസാനിച്ചപ്പോഴും ഈ ലിസ്റ്റിൽ ഓസീസ് ഓൾറൗണ്ടർ കാമറോൺ ഗ്രീൻ തന്നെയാണ് ഒന്നാമത്.
1. കാമറൂൺ ഗ്രീൻ - കെകെആർ, 25.20 കോടി രൂപ
2. മതീഷ പതിരന - കെകെആർ, 18 കോടി രൂപ
3. പ്രശാന്ത് വീർ - സിഎസ്‌കെ, 14.20 കോടി രൂപ
4. കാർത്തിക് ശർമ - സിഎസ്‌കെ, 14.20 കോടി രൂപ
5. ലിയാം ലിവിംഗ്സ്റ്റൺ - എസ്ആർഎച്ച്, 13 കോടി രൂപ
6. മുസ്തഫിസുർ റഹ്മാൻ - കെകെആർ, 9.20 കോടി രൂപ
7. ജോഷ് ഇംഗ്ലിസ് - എൽഎസ്ജി, 8.60 കോടി രൂപ
8. ആഖിബ് നബി ദാർ - ഡിസി, 8.40 കോടി രൂപ
9. രവി ബിഷ്‌ണോയ് - ആർആർ, 7.20 കോടി രൂപ
10. വെങ്കിടേഷ് അയ്യർ - ആർസിബി, 7 കോടി രൂപ
11. ജേസൺ ഹോൾഡർ - ജിടി, 7 കോടി രൂപ
ഐപിഎൽ 2026 മിനി താരലേലത്തിലെ ഏറ്റവും ചെലവേറിയ 10 വിദേശ താരങ്ങളെ പരിചയപ്പെടാം. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തന്നെയാണ് ലിസ്റ്റിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയത് ശ്രീലങ്കൻ പേസറായ മതീഷ പതിരനയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇരുവരെയും സ്വന്തമാക്കിയത്. വിദേശ താരങ്ങളിൽ മൂന്നാമതെത്തിയത് ഇംഗ്ലണ്ടിൻ്റെ ഓൾറൗണ്ടറായ ലിയാം ലിവിങ്സ്റ്റൺ ആണ്. സൺറൈസേഴ്സ് ഹൈദരാബാദാണ് 13 കോടി രൂപയ്ക്ക് ലിവിങ്സ്റ്റണെ സ്വന്തമാക്കിയത്.
1. കാമറൂൺ ഗ്രീൻ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (25.20 കോടി)
2. മതീശ പതിരന - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (18 കോടി രൂപ)
3. ലിയാം ലിവിംഗ്സ്റ്റൺ - സൺറൈസേഴ്സ് ഹൈദരാബാദ് (13 കോടി)
4. മുസ്തഫിസുർ റഹ്മാൻ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (9.20 കോടി)
5. ജോഷ് ഇംഗ്ലിസ് - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (8.60 കോടി)
6. ജേസൺ ഹോൾഡർ - ഗുജറാത്ത് ടൈറ്റൻസ് (7 കോടി)
7. ബെൻ ദ്വാർഷുയിസ് - പഞ്ചാബ് സൂപ്പർ കിങ്സ് (4.40 കോടി)
8. പതും നിസ്സങ്ക - ഡൽഹി ക്യാപിറ്റൽസ് (4 കോടി)
9. കൂപ്പർ കോണോളി - പഞ്ചാബ് സൂപ്പർ കിങ്സ് (3 കോടി)
10. ജാക്ക് എഡ്വേർഡ്സ് - സൺറൈസേഴ്സ് ഹൈദരാബാദ് (3 കോടി)
പ്രശാന്ത് വീർ - സിഎസ്‌കെ (14.20 കോടി)
കാർത്തിക് ശർമ - സിഎസ്‌കെ (14.20 കോടി)
ആഖിബ് നബി - ഡൽഹി ക്യാപിറ്റൽസ് (8.40 കോടി)
മുകുൾ ചൗധരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (2.60 കോടി)
തേജസ്വി സിംഗ് - കെകെആർ (3 കോടി)
അശോക് ശർമ - ഗുജറാത്ത് ടൈറ്റൻസ് (90 ലക്ഷം)
കാർത്തിക് ത്യാഗി - കെകെആർ (30 ലക്ഷം)
നമൻ തിവാരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (ഒരു കോടി)
സുശാന്ത് മിശ്ര - രാജസ്ഥാൻ റോയൽസ് (90 ലക്ഷം)
യാഷ് രാജ് പുഞ്ച - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)
പ്രശാന്ത് സോളങ്കി - കെകെആർ (30 ലക്ഷം)
വിഘ്നേഷ് പുത്തൂർ - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)
ശിവങ് കുമാർ - സൺറൈസേഴ്സ് ഹൈദരാബാദ് (30 ലക്ഷം)