എൻ. കെ. സുധീർ കോൺഗ്രസ് വിട്ടു; ചേലക്കരയിൽ നിന്ന് അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയാകും

സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം
എൻ. കെ. സുധീർ കോൺഗ്രസ് വിട്ടു; ചേലക്കരയിൽ നിന്ന് അൻവറിന്റെ ഡിഎംകെ  സ്ഥാനാർഥിയാകും
Published on
Updated on


കെപിസിസി ജനറൽ സെക്രട്ടറി എൻ. കെ. സുധീർ കോൺഗ്രസ് വിട്ടു. ചേലക്കരയിൽ നിന്ന് അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കും. പി. വി. അൻവർ എംഎൽഎയുമായി എൻ. കെ. സുധീർ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായും എൻ. കെ. സുധീർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

updating...

News Malayalam 24x7
newsmalayalam.com