
മാധ്യമ പ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
മൃതദേഹം നാളെ രാവിലെ 8.30ന് ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പില്‍. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫറായ ദീപപ്രസാദ് ആണ് ഭര്‍ത്താവ്.