ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ്റെ മാതാവ് ചിന്ന അന്തരിച്ചു

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം
ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ്റെ മാതാവ് ചിന്ന അന്തരിച്ചു
Published on
Updated on

ആലത്തൂർ എം.പി. കെ. രാധാകൃഷ്ണന്റെ മാതാവ് ചിന്ന (84)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുത്തിരുന്ന എം.പി മരണ വാർത്ത എറിഞ്ഞതോടെ വീട്ടിൽ തിരിച്ചെത്തി.

News Malayalam 24x7
newsmalayalam.com