
എറണാകുളം കാക്കനാട് ഗവ. എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തൃക്കാക്കര നഗരസഭ ഗവ. എംഎഎഎം. ഗവ. എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
ബുധനാഴ്ച തല വേദനയെ തുടര്‍ന്നാണ് ഉച്ചയോടെ ചികിത്സ തേടിയത്. കുട്ടി നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.