"സഖാവ് പിണറായി വിജയൻ ജയിക്കട്ടെ"; പിണറായിക്ക് വിജയാശംസ നേർന്ന് കമലഹാസൻ്റെ ഫേസ്ബുക്ക് കുറിപ്പ്

"കേരളം എൻ്റെയും കേരളമാണെന്ന് വിശ്വസിക്കുന്നു"
പിണറായി വിജയൻ, കമലഹാസൻ
പിണറായി വിജയൻ, കമലഹാസൻ
Published on: 
Updated on: 

തമിഴ്നാട്: വരുന്ന സംസ്ഥാന നിയമ സഭാ തെരഞ്ഞടുപ്പിൽ പിണറായി വിജയന് വിജയാശംകൾ നേർന്ന് കമലഹാസൻ്റെ ഫേസ്ബുക്ക് കുറിപ്പ് .

'എല്ലാറ്റിനുമുപരി കേരളം എൻ്റെയും കേരളമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർ എന്നെ പുറംനാട്ടുകാരനായാണ് കാണുന്നതെങ്കിലും എനിക്ക് കേരളവുമായി വൈകാരികമായി അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ ഞാനുൾപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഗുണഭോക്താക്കൾ കഴിഞ്ഞ ഒരു ദശകത്തെ കുറിച്ച് ചിന്തിക്കുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും വേണം,' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സഖാവ് വിജയിക്കും കേരളവും വിജയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിച്ചത്.

News Malayalam 24x7
newsmalayalam.com