കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 40 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല
കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ  ഭക്ഷ്യവിഷബാധ; 40 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ
Published on
Updated on

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിലെ 40 ഓളം വിദ്യാർഥികൾക്ക്  ഭക്ഷ്യ വിഷബാധ. വിദ്യാർഥികളെ  കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.

News Malayalam 24x7
newsmalayalam.com