കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്; സിപിഎമ്മിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കേസില്‍ സിപിഎമ്മിനെ പ്രതി ചേർത്ത ശേഷമാണ് ഇഡിയുടെ നടപടി
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്;  സിപിഎമ്മിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
Published on

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ സിപിഎമ്മിനെ ഇഡി പ്രതി ചേർത്തു . സിപിഎമ്മിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.

സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിൻ്റെ പേരിലുള്ള പൊറത്തുശ്ശേരി പാർട്ടി കമ്മിറ്റി ഓഫിസിൻ്റെ സ്ഥലം കണ്ടുകെട്ടുകയും പാർട്ടിയുടെ 60 ലക്ഷം രൂപ ഉൾക്കൊള്ളുന്ന 8 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു . മൊത്തം 29 കോടിയുടെ സ്വത്തുക്കളാണ് ഇഡി അറ്റാച്ച് ചെയ്തതിരിക്കുന്നത്.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ എംഎം വർഗീസിന് ഇഡി നോട്ടീസയച്ചിരുന്നു.

updating..................

Related Stories

No stories found.
News Malayalam 24x7
newsmalayalam.com