Kerala Bumper Lottery Results: അടിച്ചു മോനേ... !! ക്രിസ്മസ്-ന്യൂഇയർ ബംപർ വിജയികളെ പ്രഖ്യാപിച്ചു, 20 കോടി കണ്ണൂരിലേക്ക്?

20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും
Kerala Bumper Lottery Results: അടിച്ചു മോനേ... !! ക്രിസ്മസ്-ന്യൂഇയർ ബംപർ വിജയികളെ പ്രഖ്യാപിച്ചു, 20 കോടി കണ്ണൂരിലേക്ക്?
Published on

ക്രിസ്മസ്-ന്യൂഇയർ ബംപർ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ XD387132ന് ആണ്. കണ്ണൂരിൽ നിന്നുള്ള ലോട്ടറി ഏജൻ്റ് അനീഷാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിൽപന നടത്തിയത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. 47 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതം ലഭിക്കും.

ആറാം സമ്മാനം 5000 രൂപ വീതം പരമാവധി 27,000 പേർക്കും ഏഴാം സമ്മാനം 2000 രൂപ വീതം പരമാവധി 48,600 പേർക്കുമാണ് കിട്ടുക. എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേർക്കും ഒൻപതാം സമ്മാനം 500 രൂപ വീതം പരമാവധി 2,43,000 പേർക്കും പത്താം സമ്മാനം 400 രൂപ വീതം പരമാവധി 2,75,400 പേർക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ മറ്റ് ഒൻപത് സീരിസുകൾക്ക് 1,00,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. 8,87,140 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5,33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല നിലവിൽ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റ് വിൽപന ഗണ്യമായി വർധിച്ചിട്ടുണ്ട്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. 400 രൂപയാണ് ടിക്കറ്റ് വില.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ:

ഒന്നാം സമ്മാനം (20 കോടി)

XD 387132

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)

XG 209286,   XC 124583,   XE 589440,   XD 578394,   XD 367274,   

XH 340460,   XE 481212,   XD 239953,   XK 524144,   XK 289137,   

XC 173582,  XB 325009,   XC 315987,   XH 301330,   XD 566622,

XE 481212,   XD 239953,  XB 289525,    XA 571412,    XL 386518, 

സമാശ്വാസ സമ്മാനം (1 ലക്ഷം)

XA 387132, XB 387132, XC 387132, XE 387132, XG 387132, XH 387132, XJ 387132,XK 387132, XL 387132

മൂന്നാം സമ്മാനം (10 ലക്ഷം)

XA 109817, XB 569602, XC 539792, XD 368785, XE 511901, XG 202942, XH 125685, XJ 288230, XK 429804, XL 395328, XA 539783, XB 217932, XC 206936, XD 259720, XE 505979, XG 237293, XH 268093, XJ 271485, XK 116134, XL 487589, XA 503487, XB 323999, XC 592098, XD 109272, XE 198040, XG 313680, XH 546229, XJ 5317559, XK 202537, XL 147802

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതം ലഭിക്കും.

ആറാം സമ്മാനം 5000 രൂപ വീതം പരമാവധി 27,000 പേർക്കും ഏഴാം സമ്മാനം 2000 രൂപ വീതം പരമാവധി 48,600 പേർക്കുമാണ് കിട്ടുക. എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേർക്കും ഒൻപതാം സമ്മാനം 500 രൂപ വീതം പരമാവധി 2,43,000 പേർക്കും പത്താം സമ്മാനം 400 രൂപ വീതം പരമാവധി 2,75,400 പേർക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ മറ്റ് ഒൻപത് സീരിസുകൾക്ക് 1,00,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com