പാർട്ടിക്കായി നിര്‍മിച്ച സിനിമ കൈരളി സംപ്രേഷണം ചെയ്തില്ല: ബ്രിട്ടാസിനും പിണറായിക്കും എതിരെ സംവിധായകന്‍ അനിൽ വി. നാഗേന്ദ്രൻ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
പാർട്ടിക്കായി നിര്‍മിച്ച സിനിമ കൈരളി സംപ്രേഷണം ചെയ്തില്ല: ബ്രിട്ടാസിനും പിണറായിക്കും എതിരെ സംവിധായകന്‍ അനിൽ വി. നാഗേന്ദ്രൻ

പാർട്ടിക്കായെടുത്ത സിനിമകൾ കൈരളി സംപ്രേഷണം ചെയ്തില്ല: ബ്രിട്ടാസിനും പിണറായിക്കുമെതിരെ സംവിധായകന്‍ അനിൽ വി. നാഗേന്ദ്രൻ

പിണറായി വിജയനും ജോൺ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഇടതു സഹയാത്രികനുമായ അനിൽ വി നാഗേന്ദ്രൻ. പാർട്ടിക്കായി താനെടുത്ത സിനിമകൾ സംപ്രേഷണം ചെയ്യാൻ കൈരളി ചാനലും ജോൺ ബ്രിട്ടാസും പിണറായി വിജയനും വിസമ്മതിച്ചതായി അനിൽ പറഞ്ഞു. ബ്രിട്ടാസിനെ നേരിൽ കണ്ടും, പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയും സിനിമ സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്ന് അനിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബ്രിട്ടാസിനെ പൊതുവേദിയിൽ വിമർശിച്ചതോടെ, പിണറായി വിജയനും തനിക്കെതിരെ തിരിഞ്ഞു. വീരവണക്കം ഉൾപ്പെടെ കൈരളി ഏറ്റെടുക്കാത്തത് സാമ്പത്തികമായി തകർത്തെന്നും അനിൽ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com