കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് നേരെ ആക്രമണം

ഇന്നത്തെ പ്രധാന വാർത്തകൾ
കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ
ഇന്ദിരാ ഭവന് നേരെ ആക്രമണം
Published on: 
Updated on: 

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് നേരെ ആക്രമണം.

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായഇന്ദിരാ ഭവന് നേരെ ആക്രമം. ഓഫീസിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.

News Malayalam 24x7
newsmalayalam.com