റിപ്പോര്‍ട്ടറെ ചുറ്റിച്ച ഷിബു ദിനം! കലോത്സവത്തിലും ഹിറ്റാണ് ഷിബു ദിനം

തമാശയ്ക്കപ്പുറം കുട്ടികളുടെ ജീവിത പ്രതിസന്ധികള്‍ കൂടി പറഞ്ഞതോടെ അമലിന്റെ ഷിബുദിനത്തിന് മികച്ച പ്രതികരണം
റിപ്പോര്‍ട്ടറെ ചുറ്റിച്ച ഷിബു ദിനം! കലോത്സവത്തിലും ഹിറ്റാണ് ഷിബു ദിനം
Published on

ഉപദേശക വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്ന ഷിബുദിനം കലോത്സവ വേദിയിലും ചിരി പടര്‍ത്തി.. ആ ഷിബുദിന വിശേഷങ്ങളിലേക്ക്. സോഷ്യല്‍ മീഡിയാ ട്രെന്‍ഡിംഗ് കണ്ടന്റായതുകൊണ്ടാണ് കൊണ്ടോട്ടിക്കാരന്‍ അമല്‍ രാധാകൃഷ്ണന്‍ ഷിബുദിനം മോണാആക്ടിന് വിഷയമാക്കിയത്. തമാശയ്ക്കപ്പുറം കുട്ടികളുടെ ജീവിത പ്രതിസന്ധികള്‍ കൂടി പറഞ്ഞതോടെ അമലിന്റെ ഷിബുദിനത്തിന് മികച്ച പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com