
ക്ഷീണം കൊണ്ടാകാം, കലോത്സവ വേദികളിൽ മത്സരങ്ങൾക്കിടെ മയങ്ങിപ്പോകുന്ന ചിലരുണ്ട്. ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിനിടയിലും അങ്ങനെ ചിലരുണ്ടായിരുന്നു. എന്നാൽ, ഒപ്പന കാണുകയും ആസ്വദിക്കുകയും, അടുത്തിരുന്ന ആളുകളോട് സംശയം ചോദിക്കുകയും ചെയ്ത ഒരാളുണ്ട്. ഇറ്റലിക്കാരിയായ സോഫിയ.
ഒപ്പന കാണുന്ന സോഫിയയുടെ ദൃശ്യങ്ങൾ....
ക്യാമറാമാന്‍: സുൽത്താൻ