മുള്ളുവേലിയിൽ കിടത്തി ചവിട്ടി, തലയിൽ അടിച്ചു; കണിയാമ്പറ്റയിൽ സ്കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം

കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു
boy Attacked by students Wayanad
Source; News Malayalam 24X7
Published on
Updated on

വയനാട്: കണിയാമ്പറ്റയിൽ സ്കൂൾ വിദ്യാർഥി ക്രൂരമർദനത്തിനിരയയായി. കാരനെ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപമാണ് സംഭവം.

boy Attacked by students Wayanad
"ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ "; വി. ശിവൻകുട്ടിയെ അധിക്ഷേപിച്ച് വി.ഡി. സതീശൻ

കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദിക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com