കോഴിക്കോട്: പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് മരണം.രാമനാട്ടുകര സ്വദേശി രാഹുൽ, ബന്ധു രാഹുൽ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുരുക്കത്തൂരിൽ പ്രവർത്തിക്കുന്ന പടക്ക നിർമാണ കേന്ദ്രത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.