താമരശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ അമ്മയെ ആക്രമിച്ചു

മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് സഫിയയെ കുത്തി പരുക്കേൽപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

കോഴിക്കോട്: താമരശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ അമ്മയെ ആക്രമിച്ചു. മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് (21) സഫിയയെ കുത്തി പരുക്കേൽപ്പിച്ചത്.

പ്രതീകാത്മക ചിത്രം
ഇതര ജാതിയില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയം; തമിഴ്‌നാട്ടില്‍ ഐടി ജീവനക്കാരനെ വെട്ടിക്കൊന്നു

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മണൽ വയലിലാണ് സംഭവം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com