കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് അപകടം; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂന്നുപേരും എംബിബിഎസ് വിദ്യാർഥികളാണ്
 വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു
Published on
Updated on

കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി നന്ദകിഷോര്‍, പാലക്കാട് സ്വദേശി അഭിനവ് സുരേഷ്, കായംകുളം സ്വദേശി അഭിയാൻ ‌ റഹ്‌മാന്‍ എന്നിവരാണ് മരിച്ചത്. ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂന്നുപേരും എംബിബിഎസ് വിദ്യാർഥികളാണ്.

News Malayalam 24x7
newsmalayalam.com