കാസർഗോഡ് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; കുട്ടിയുടെ നില ഗുരുതരം

കുട്ടിയെ കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റിയിരിക്കുകയാണ്
കാസർഗോഡ് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; കുട്ടിയുടെ നില ഗുരുതരം
Published on
Updated on

കാസർഗോഡ്: കാസർഗോഡ് നാലര വയസുകാരിക്ക് പാമ്പുകടിയേറ്റു. വെസ്റ്റ് എളേരി എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയെയാണ് മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റിയിരിക്കുകയാണ്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീടിനടുത്ത് കളിക്കുന്നതിനിടയിലാണ് ഋതു ചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത്.

കാസർഗോഡ് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; കുട്ടിയുടെ നില ഗുരുതരം
വൈദ്യുതി നിയന്ത്രണം തുടരും; ക്രമീകരണം മാത്രമെന്ന് കെഎസ്ഇബി, അപ്രഖ്യാപിത ലോഡ് ഷെഡിങ് എന്ന് പ്രതിപക്ഷം

Related Stories

പിടിച്ചെടുത്തതില്‍ വ്യാജ മദ്യവും; മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തണം, പ്രതി ഒളിവില്‍ പോകാനും സാധ്യത: റിമാന്‍ഡ് റിപ്പോര്‍ട്ട്
തൊണ്ടി മുതലായ ഹാന്‍സ് മോഷണം; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം; സിപിഒ സബിത്തിനെ പിടികൂടാനായില്ല
മുടി വളർത്താനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്; അതിന്റെ പേരില്‍ അധ്യാപകര്‍ ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ
പിണറായി വിജയന്‍
News Malayalam 24x7
newsmalayalam.com