വീടിൻ്റെ വാതിൽ കുത്തിതുറന്ന് മോഷണം; കവർന്നത് 40 പവൻ സ്വർണവും വെള്ളിയും

വീട്ടുകാർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച
വീടിൻ്റെ വാതിൽ കുത്തിതുറന്ന് മോഷണം; കവർന്നത് 40 പവൻ സ്വർണവും വെള്ളിയും
Published on
Updated on

പാലക്കാട്: കൊല്ലങ്കോട് വീടിൻ്റെ വാതിൽ കുത്തിതുറന്ന് 40 പവൻ സ്വർണവും വെള്ളിയും കവർന്നു. ഊട്ടറ എം.എൻ. നരേഷ്-പ്രീത ദമ്പതികളുടെ വീട്ടിലാണ് അർധരാത്രിയിൽ മോഷണം നടന്നത്. പൂട്ടിയ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. വീട്ടുകാർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com