വീട്ടുകാരെ പൂട്ടിയിട്ട് രാത്രി ചായ കുടിക്കാൻ കാറുമായി പോയി; പതിനാലുകാരൻ അപകടത്തിൽപ്പെട്ടു

സുഹൃത്തിനൊപ്പമാണ് വിദ്യാർഥി ചായ കുടിക്കാനായി പുറത്തേക്ക് ഇറങ്ങിയത്
വീട്ടുകാരെ പൂട്ടിയിട്ട് രാത്രി ചായ കുടിക്കാൻ കാറുമായി പോയി; പതിനാലുകാരൻ അപകടത്തിൽപ്പെട്ടു
Published on
Updated on

തിരുവനന്തപുരം: കരമനയിൽ വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി പോയ പതിനാലുകാരൻ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പമാണ് വിദ്യാർഥി ചായ കുടിക്കാനായി പുറത്തേക്ക് ഇറങ്ങിയത്. അപകടത്തിൽ കുട്ടികൾക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി ചായ കുടിക്കാൻ കാറുമായി പോയി; പതിനാലുകാരൻ അപകടത്തിൽപ്പെട്ടു
അഖിൽ മാരാർ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച നടന്നിട്ടില്ല; എല്ലാം നേതൃത്വം തീരുമാനിക്കും: രാജി പ്രസാദ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com