ആറംഗസംഘം കാറിലെത്തി മർദ്ദിച്ചു ; കൊയിലാണ്ടിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ പരിക്കേറ്റ് ആശുപത്രിയിൽ

പരിക്കേറ്റ ഷക്കീറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
നടുവണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് മർദനം
Source: News Malayalam 24X7
Published on
Updated on

കൊയിലാണ്ടി: നടുവണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന് ക്രൂരമായി മർദ്ദിച്ച് ആറംഗ സംഘം. കാറിലെത്തിയ ആളുകളാണ് അഴിയൂർ സ്വദേശി ഷക്കീറിനെ ജോലിസ്ഥലത്തുവച്ച് ആക്രമിച്ചത്. പരിക്കേറ്റ ഷക്കീറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

നടുവണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് മർദനം
മുൻസീറ്റിൽ വച്ച കാല് മാറ്റാൻ ആവശ്യപ്പെട്ടു; വയോധികനായ തിയേറ്റർ ജീവനക്കാരന് നേരെ ക്രൂരമർദ്ദനം

അഴിയൂരിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് - എസ് ഡി പി ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായാണ് അക്രമം ഉണ്ടായതെന്ന് ലീഗ് പ്രവർത്തകർ പറയുന്നു.

നടുവണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് മർദനം
വടകര താലൂക്കിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
News Malayalam 24x7
newsmalayalam.com