കോളേജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ഥിയാണ്.
Abu Areekode
Published on: 
Updated on: 

കോഴിക്കോട്: കോളേജ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com