കൊച്ചിയിൽ സിനിമാ നടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ

കലൂർ സ്റ്റേഡിയ പരിസരത്ത് നടക്കാൻ എത്തിയപ്പോൾ നടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു.
കൊച്ചിയിൽ സിനിമാ നടിക്ക് നേരെ ലൈംഗിക അതിക്രമം;  
പ്രതി അറസ്റ്റിൽ
Published on
Updated on

കൊച്ചി: സിനിമാ നടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയ പരിസരത്ത് നടക്കാൻ എത്തിയപ്പോൾ നടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com