എൽഡിഎഫ് പ്രവർത്തകർ മർദിച്ചെന്ന് ആരോപണം; വട്ടവടയിൽ നാളെ ബിജെപി ഹർത്താൽ

രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ
എൽഡിഎഫ് പ്രവർത്തകർ മർദിച്ചെന്ന് ആരോപണം; വട്ടവടയിൽ നാളെ ബിജെപി ഹർത്താൽ
Source; Social News
Published on
Updated on

ഇടുക്കി: വട്ടവടയിൽ നാളെ ഹർത്താൽ. എൽഡിഎഫ് പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ചാണ് ബിജെപിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി കടവരി വാർഡിൽ കള്ളവോട്ട് നടത്തിയെന്നാരോപിച്ച് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ മർദിച്ചെന്നാണ് ആരോപണം. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com