"നടന്നത് വാച്ച് മോഷണം അല്ല, ആംബുലൻസ് തടഞ്ഞ് ആക്രമിച്ചു"; കൊട്ടിയം പൊലീസിനെ തള്ളി ഡ്രൈവർ ബിവിൻ ലാൽ

ആംബുലൻസ് ഡ്രൈവറുടെ വാച്ച് മോഷ്ടിക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന വിചിത്ര എഫ്ഐആർ ആയിരുന്നു കൊട്ടിയം പൊലീസിൻ്റേത്
"നടന്നത് വാച്ച് മോഷണം അല്ല, ആംബുലൻസ് തടഞ്ഞ് ആക്രമിച്ചു"; കൊട്ടിയം പൊലീസിനെ തള്ളി ഡ്രൈവർ ബിവിൻ ലാൽ
Published on

കൊല്ലം: കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ പൊലീസ് പൊലീസ് എഫ്ഐആർ തള്ളി ആംബുലൻസ് ഡ്രൈവർ ബിവിൻ ലാൽ. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി തന്നെ ആക്രമിക്കുകയാണ് ഉണ്ടായത്. വാച്ച് മോഷണം അല്ല നടന്നതെന്നും ഡ്രൈവർ ബിവിൻ ലാൽ പറഞ്ഞു.

"നടന്നത് വാച്ച് മോഷണം അല്ല, ആംബുലൻസ് തടഞ്ഞ് ആക്രമിച്ചു"; കൊട്ടിയം പൊലീസിനെ തള്ളി ഡ്രൈവർ ബിവിൻ ലാൽ
"ബാഡ്‌സ് ഓഫ് ബോളിവുഡിലെ കഥാപാത്രത്തിന് ഞാനുമായി നാല് സാമ്യതകൾ"; ഡൽഹി ഹൈക്കോടതിയിൽ സമീർ വാങ്കഡെ

അക്രമികൾ തന്നെ മർദിച്ചു. വാഹനത്തിന് നേരെയും അക്രമം ഉണ്ടായി. പ്രതികൾക്ക് മാതൃകപരമായി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബിവിൻ ലാൽ പറഞ്ഞ‍ു. ആംബുലൻസ് ഡ്രൈവറുടെ വാച്ച് മോഷ്ടിക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന വിചിത്ര എഫ്ഐആർ ആയിരുന്നു കൊട്ടിയം പൊലീസിൻ്റേത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com