"ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൽ വിരോധം"; വയനാട്ടിൽ ഫാം ഓഫീസറെ മർദിച്ച് ജീവനക്കാരി

കാർഷിക ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഫാം ഓഫീസറെ മർദിച്ചത്.
wayanad
ഫാം ഓഫീസറെ മർദിക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
Published on
Updated on

വയനാട്: അമ്പലവയലിൽ ഫാം ഓഫീസറെ മർദിച്ച് ജീവനക്കാരി. ഫാം ഓഫീസർ അച്യുതനാണ് മർദനത്തിന് ഇരയായത്. കാർഷിക ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഫാം ഓഫീസറെ മർദിച്ചത്.

wayanad
മുരാരി ബാബുവിന്റെ രാജി ചോദിച്ച് വാങ്ങി എൻഎസ്എസ്; നടപടി ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ സാഹചര്യത്തിൽ

മർദനത്തിൽ അച്യുതന് പരിക്ക് പറ്റിയിട്ടുണ്ട്. ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൻ്റെ പേരിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com