ആരോഗ്യപ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം; മൂന്നംഗ സംഘം ആക്രമണം നടത്തിയത് പഴഞ്ഞി കൊട്ടോൽ ഹെൽത്ത്‌ സെൻ്ററിൽ

സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം
പഴഞ്ഞി കൊട്ടോൽ ഹെൽത്ത്‌ സെൻ്റർ
പഴഞ്ഞി കൊട്ടോൽ ഹെൽത്ത്‌ സെൻ്റർSource: Screengrab
Published on

തൃശൂർ: സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. പഴഞ്ഞി കൊട്ടോൽ ഹെൽത്ത്‌ സെന്ററിൽ ആണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു ആക്രമണം. നഴ്സ്‌ ഫൈസൽ, അറ്റൻഡർ സുനിത കുമാരി എന്നിവർക്ക്‌ നേരെയായിരുന്നു ആക്രമണം.

പഴഞ്ഞി കൊട്ടോൽ ഹെൽത്ത്‌ സെൻ്റർ
അനയയുടെ മരണം: കോഴിക്കോട് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ടീം വിശദീകരിക്കും, അവ്യക്തത നീക്കാൻ ആവശ്യപ്പെടും: മന്ത്രി വീണാ ജോർജ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com