പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ; തള്ളിയത് ധനസഹായത്തിനായി ട്രൈബൽ ഓഫീസിൽ നൽകിയ ഫോമുകൾ

യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകൾ കണ്ടെത്തിയത്
പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ; തള്ളിയത് ധനസഹായത്തിനായി ട്രൈബൽ ഓഫീസിൽ നൽകിയ ഫോമുകൾ
Published on
Updated on

പാലക്കാട്: യാക്കരയിൽ പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി വിദ്യാർഥികൾ നൽകിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കര ഭാഗത്ത് കണ്ടെത്തിയത്.

യാക്കര ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകൾ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ ഓഫീസർക്കും പരാതി നൽകി.

പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ; തള്ളിയത് ധനസഹായത്തിനായി ട്രൈബൽ ഓഫീസിൽ നൽകിയ ഫോമുകൾ
"പറമ്പിൽ കോഴി കയറി", വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം; കൈകൾ തല്ലിയൊടിച്ചു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com