ജെയിൻ യുണിവേഴ്സിറ്റി വിദ്യാർഥിക്ക് നേരെ ആക്രണമം; ഏഴ് പേർക്കെതിരെ കേസ്

യുണിവേഴ്സിറ്റിയുടെ സമീപത്ത് വച്ച് പ്രതികൾ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു
ജെയിൻ യുണിവേഴ്സിറ്റി വിദ്യാർഥിക്ക് നേരെ ആക്രണമം; ഏഴ് പേർക്കെതിരെ കേസ്
Published on
Updated on

എറണാകുളം: കാക്കനാട് ജെയിൻ യുണിവേഴ്സിറ്റി വിദ്യാർഥിക്ക് നേരെ ആക്രണമം. ചേർത്തല സ്വദേശി ഫാർസിൻ അഹമ്മദിനെയാണ് ആക്രമിച്ചത്. യുണിവേഴ്സിറ്റിയുടെ സമീപത്ത് വച്ച് പ്രതികൾ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു. കാക്കനാട് സ്വദേശി സയൻനും സുഹൃത്തുകൾക്കും എതിരേയുമാണ് പൊലീസ് കേസ് എടുത്തത്.

ജെയിൻ യുണിവേഴ്സിറ്റി വിദ്യാർഥിക്ക് നേരെ ആക്രണമം; ഏഴ് പേർക്കെതിരെ കേസ്
സംസ്ഥാനം കൊടും ചൂടിലേക്ക്..! പാലക്കാട് 40 ഡിഗ്രി വരെ താപനില ഉയരും; 12 ജില്ലകളിൽ മുന്നറിയിപ്പ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com