തിരൂരങ്ങാടിയിൽ പീഡനശ്രമം; കരാട്ടെ അടവുകൊണ്ട് കുതറി രക്ഷപ്പെട്ട് 12കാരി

ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരൂരങ്ങാടിയിൽ 12കാരിക്ക് 
നേരെ പീഡനശ്രമം
തിരൂരങ്ങാടിയിൽ 12കാരിക്ക് നേരെ പീഡനശ്രമംSource: Screengrab
Published on: 
Updated on: 

മലപ്പുറം: തിരൂരങ്ങാടിയിൽ പന്ത്രണ്ടുകാരിക്ക് നേരെ പീഡന ശ്രമം. ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.

തിരൂരങ്ങാടിയിൽ 12കാരിക്ക് 
നേരെ പീഡനശ്രമം
കൊച്ചി ഹണിട്രാപ്പ് കേസില്‍ ട്വിസ്റ്റ്; തൊഴിലിടത്തെ ലൈംഗികാതിക്രമം പരാതിപ്പെട്ടതിന് കേസില്‍ കുടുക്കിയെന്ന് യുവതി

ട്യൂഷൻ ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പീഡന‌ശ്രമം ഉണ്ടായത്. പിറകിൽ നിന്നെത്തിയ അക്രമി ആദ്യം വായ പൊത്തി പിടിച്ചു. പിന്നാലെ കുട്ടിയുടെ ഇരുകൈയും പിടിച്ചു. സമീപത്തെ ക്വാട്ടേഴ്സിലേക്ക് പിടിച്ചു കൊണ്ടുപോവാനായിരുന്നു ശ്രമം. പക്ഷെ കരാട്ടെ വശമുള്ള പെൺകുട്ടി കുതറി രക്ഷപ്പെട്ടു.

News Malayalam 24x7
newsmalayalam.com