ആറ്റിങ്ങലിൽ അഗ്നിക്കാവടിയ്ക്കിടെ തീകുണ്ഡത്തിൽ വീണു; പൊള്ളലേറ്റ മണമ്പൂര്‍ സ്വദേശി ചികിത്സയില്‍

ആറ്റിങ്ങൽ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.
Attingal
Published on
Updated on

തിരുവനന്തപുരം: ആറ്റിങ്ങലിൽ അഗ്നിക്കാവടിയ്ക്കിടെ യുവാവ് തീകുണ്ഡത്തിൽ വീണു. മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. തീകുണ്ഡത്തിൽ വീണ മണമ്പൂർ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്.

Attingal
"ഗഡ്യേ... ഇനി അടുത്ത വർഷം കാണാ!"; തൃശൂർ പൂരത്തിന് കൊടിയിറങ്ങി

റിജു കഴിഞ്ഞവർഷവും തീക്കുണ്ഠത്തിൽ ചാടി അഗ്നിക്കാവടി നേർച്ചയായി നടത്തിയിരുന്നു. കൈകാലുകൾക്കും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ റിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com