തിരുവനന്തപുരം: ബൈക്ക് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. കരകുളം സ്വദേശി ആകാശ് മുരളി ആണ് മരിച്ചത്. വഴയിലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയാണ് അപകടം. ഓടയ്ക്ക് വേണ്ടി എടുത്ത കുഴിയിലാണ് ആകാശ് വീണത്..രാഹുലിനെ സഹായിച്ചത് കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവ്; ഒളിവിൽ കഴിഞ്ഞത് 3000 ഏക്കർ വരുന്ന റിസോർട്ടിലെന്ന് പൊലീസ്