കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മാസങ്ങളോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്
കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Published on
Updated on

കണ്ണൂർ: പഴയങ്ങാടി പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കാസർഗോഡ് നിന്ന് കഴിഞ്ഞ നവംബറിൽ കാണാതായ യുവാവിന്റെ മൃതദേഹമെന്നാണ് സംശയം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com